Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതീവ്രവലതുപക്ഷ...

തീവ്രവലതുപക്ഷ സംഘത്തിന്‍റെ വിഡിയോകൾ പങ്കുവെച്ച്​ ട്രംപ്​

text_fields
bookmark_border
തീവ്രവലതുപക്ഷ സംഘത്തിന്‍റെ വിഡിയോകൾ പങ്കുവെച്ച്​ ട്രംപ്​
cancel

വാഷിങ്​ടൺ: ബ്രിട്ടനിലെ തീവ്രവലതുപക്ഷ ഗ്രൂപ്​​ ട്വിറ്ററിൽ പങ്കുവെച്ച വിഡിയോകൾ യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ റീട്വീറ്റ്​ ചെയ്​തത്​ വിവാദത്തിൽ. കുടിയേറ്റക്കാരനായ മുസ്​ലിം ഒരാളെ ആക്രമിക്കുന്നതാണ്​ ഒന്നാമത്തെ വിഡിയോയിലുള്ള ദൃശ്യം. മുസ്​ലിം^കുടി​േയറ്റ വിരുദ്ധതക്ക്​ അറിയപ്പെട്ട ‘ബ്രിട്ടൻ ഫസ്​റ്റ്​’ എന്ന സംഘത്തി​​െൻറ പ്രധാന നേതാവാണ്​ ഇത്​ പോസ്​റ്റ്​ ചെയ്​തത്​.

ബ്രിട്ടനെ ഇസ്​ലാമികവത്​കരിക്കുന്നതായി പ്രചാരണം നടത്തുകയും തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുകയും ചെയ്യാറുണ്ട്​ ഇൗ സംഘടന. എന്നാൽ, കഴിഞ്ഞ ലണ്ടൻ മേയർ തെരഞ്ഞെടുപ്പിൽ മത്സരിച്ച ഗ്രൂപ്പിന്​ 1.2 ശതമാനം വോട്ടുകൾ മാത്രമാണ്​ ലഭിച്ചത്​. വിദ്വേഷപ്രചരണം ഉദ്ദേശിച്ച്​ ഇവർതന്നെ ട്വീറ്റ്​ ചെയ്​ത മറ്റുരണ്ട്​ വിഡിയോകളും ട്രംപ്​ പങ്കുവെച്ചിട്ടുണ്ട്​. പ്രസിഡൻറി​​െൻറ നടപടിക്കെതിരെ സമൂഹ മാധ്യമങ്ങളിലടക്കം വിമർശനമുയർന്നിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:us presidentworld newsmalayalam newsRetweet issuesControversial VideosDonald Trump
News Summary - US President Donald Trump Retweeted Controversial Videos -World News
Next Story