Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 April 2018 11:09 PM GMT Updated On
date_range 18 Dec 2018 7:29 AM GMTയു.എസ് ആഭ്യന്തര സുരക്ഷ ഉപദേഷ്ടാവ് രാജിവെച്ചു
text_fieldsbookmark_border
വാഷിങ്ടൺ: വൈറ്റ് ഹൗസിൽ ഉന്നത പദവിയിലുള്ളവരുടെ രാജി തുടർക്കഥയാകുന്നു. യു.എസ് ആഭ്യന്തരുസുരക്ഷ ഉപദേഷ്ടാവായ ടോം ബോസർട്ടിെൻറ രാജിയാണ് അതിൽ ഏറ്റവും ഒടുവിലേത്. പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ അനുയായിരുന്നു ഇദ്ദേഹത്തിെൻറ രാജി യു.എസ് ഭരണകൂടത്തിന് കനത്ത തിരിച്ചടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story