യു.എസിൽ ഉന്നത പദവിയിലേക്ക് രണ്ട് ഇന്ത്യക്കാർ
text_fieldsവാഷിങ്ടൺ: രാജ്യത്തിന് അഭിമാനമായി യു.എസിൽ രണ്ട് ഇന്ത്യക്കാർക്ക് ഉയർന്ന പദവിയിൽ നിയമനത്തിന് വഴിയൊരുങ്ങുന്നു. ഉന്നത സാമ്പത്തിക ഏജൻസിയായ ഇൻറർനാഷനൽ െഡവലപ്മെൻറ് ഫിനാൻസ് കോർപറേഷൻ ഡയറക്ടർ ബോർഡ് അംഗമായി ഡെവൻ പരേഖിനാണ് അവസരമൊരുങ്ങുന്നത്. പ്രമുഖ സോഫ്റ്റ്വെയർ കമ്പനി ഇൻസൈറ്റ് പാർട്ണേഴ്സ് മാനേജിങ് ഡയറക്ടറായ പരേഖിന് മൂന്നു വർഷത്തേക്കായിരിക്കും നിയമനം.
ശാസ്ത്ര, സാങ്കേതിക മേഖലകളിലെ മൗലിക ഗവേഷണങ്ങൾക്ക് സഹായം ലഭ്യമാക്കുന്ന യു.എസ് ഏജൻസി നാഷനൽ സയൻസ് ഫൗണ്ടേഷൻ തലപ്പത്ത് ഡോ. സേതുരാമൻ പഞ്ചനാഥെൻറ നിയമനമാണ് രണ്ടാമത്തേത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.