Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇ​ന്ത്യ​യെ...

ഇ​ന്ത്യ​യെ പി​ന്തു​ണ​ച്ചും പാ​കി​സ്​​താ​നെ ത​ള്ളി​യും യു.​എ​സ്​ ദേ​ശീ​യ​ന​യം

text_fields
bookmark_border
us
cancel
വാ​ഷി​ങ്​​ട​ൺ: ഇ​ന്ത്യ​യെ അം​ഗീ​ക​രി​ച്ചും പാ​കി​സ്​​താ​ന്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യും യു.​എ​സി​​െൻറ ദേ​ശീ​യ സു​ര​ക്ഷ​ന​യം. ഇ​ന്ത്യ​യു​മാ​യു​ള്ള ത​ന്ത്ര​പ്ര​ധാ​ന​മാ​യ ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നു പ​റ​ഞ്ഞ യു.​എ​സ്, സ്വ​ന്തം മ​ണ്ണി​ലു​ള്ള ഭീ​ക​ര​ത​യു​ടെ വേ​രു​ക​ൾ അ​റു​ത്തു​ക​ള​യ​ണ​മെ​ന്ന് പാ​കി​സ്​​താ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. തെ​ക്ക​നേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ ചൈ​ന​യു​ടെ സ്വാ​ധീ​നം ശ​ക്ത​മാ​കു​ന്ന​തി​​െൻറ ആ​ശ​ങ്ക​യും പ​ങ്കു​െ​വ​ച്ചു. സ​മാ​ധാ​നം പു​ല​രാ​ൻ അ​ഫ്ഗാ​നി​സ്​​താ​നെ സ​ഹാ​യി​ക്കു​ന്ന​ത് തു​ട​രുമെന്നും വ്യക്തമാക്കി.  
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usworld newsmalayalam newsIndia News
News Summary - US Support to India -World News
Next Story