Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകശ്​മീരിലെ...

കശ്​മീരിലെ നിയന്ത്രണങ്ങൾക്ക്​ ഇളവുവരുത്തണം - ​യു.എസ്​

text_fields
bookmark_border
കശ്​മീരിലെ നിയന്ത്രണങ്ങൾക്ക്​ ഇളവുവരുത്തണം - ​യു.എസ്​
cancel

വാഷിങ്​ടൺ: ജമ്മുകശ്​മീരിന്​ പ്രത്യോകാധികാരം നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടർന്ന്​ സംസ്ഥാനത്ത്​ ഇന്ത്യൻ ഭരണകൂടം നടപ്പിലാക്കിയ നിയന്ത്രണങ്ങൾക്ക്​ ഇളവു വരുത്തണമെന്ന്​ അമേരിക്ക്​. കശ്​മീരിലെ രാഷ്​ട്രീയ-സാം സ്​കാരിക നേതാക്കളെയും വ്യവസായികളെയും തടങ്കിലാക്കുന്ന നടപടി​യിൽ ആശങ്കയുണ്ടെന്ന്​ യു.എസ്​ ആഭ്യന്തര വക്താവ്​്​ മോർഗൻ ഒർടാഗസ്​ പറഞ്ഞു. ജനങ്ങളുടെ മേൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളിൽ ഇളവു വരുത്തണമെന്നും അ​ദ്ദേഹം ആവശ്യപ്പെട്ടു.

കശ്​മീരിലെ ചില മേഖലകളിൽ ഇപ്പോഴും ഫോൺ, ഇൻറർനെറ്റ്​ സൗകര്യങ്ങൾ പുനഃസ്ഥാപിച്ചിട്ടില്ലെന്നത്​ ആശങ്കയുളവാക്കുന്നു. പ്രദേശത്തെ ജനങ്ങളുടെ മനുഷ്യാവകാശം സംരക്ഷിക്കപ്പെടണം. ഇന്ത്യൻ സർക്കാർ കശ്​മീരിലെ നേതാക്കളുമായി ഇടപെട്ട്​ ​ തെരഞ്ഞെടുപ്പ്​ നടത്തുന്നതിനെ കുറിച്ച് ആലോചിക്കണമെന്നും ഒർടാഗസ്​ അഭിപ്രായപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsU.S.restrictionspolitical engagementKashmir -
News Summary - U.S. urges easing of restrictions and political engagement in Kashmir - World news
Next Story