Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവെനസ്വേലയിൽ നൈറ്റ്​...

വെനസ്വേലയിൽ നൈറ്റ്​ ക്ലബിൽ തിക്കിലും തിരക്കിലും ​17 മരണം

text_fields
bookmark_border
വെനസ്വേലയിൽ നൈറ്റ്​ ക്ലബിൽ തിക്കിലും തിരക്കിലും ​17 മരണം
cancel

കാരക്കാസ്​: വെനസ്വേലയിലെ ​നൈറ്റ്​ ക്ലബിലുണ്ടായ തിക്കിലും തിരക്കിലും ​17 പേർ മരിച്ചു. ഇതിൽ ഏട്ട്​ പേർ ​പ്രായപൂർത്തിയാകാത്തവരാണ്​. ക്ലബിലെത്തിയ ​ഒരാൾ കണ്ണീർവാതക ഷെൽ പൊട്ടിച്ചതിനെ തുടർന്നാണ്​ ദുരന്തമുണ്ടായതെന്നും ​ആഭ്യ​ന്ത​ര​മ​ന്ത്രി നെ​സ്റ്റോ​ർ റി​വെ​റോ​ൾ പ​റ​ഞ്ഞു. 

എൽ പരൈസോയിലെ ലോസ്​ കൊ​േട്ടാറോസ് നൈറ്റ്​ ക്ലബിലാണ്​ ദുരന്തമുണ്ടായത്​.  സ്കൂ​ൾ വ​ർ​ഷം അ​വ​സാ​നി​ച്ച​ത് ആ​ഘോ​ഷി​ക്കാ​ൻ എ​ത്തി​യ​വ​രാ​ണ് ദു​ര​ന്ത​ത്തി​ന് ഇ​ര​യാ​യ​ത്. ക്ല​ബി​ലു​ണ്ടാ​യ ക​ല​ഹ​ത്തി​നി​ടെ ക​ണ്ണീ​ർ വാ​ത​ക കാ​നി​സ്റ്റ​ർ പൊ​ട്ടി​ത്തെ​റി​ച്ച​തി​നെ തു​ട​ർ​ന്നു അ​ഞ്ഞൂ​റോ​ളം ആ​ളു​ക​ൾ പു​റ​ത്തേ​ക്ക് ഓ​ടിയതാണ്​ വൻ ദുരന്തത്തിന്​ കാരണമായത്​.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:venezuelaworld newsAmericasmalayalam newsNightclub
News Summary - Venezuela nightclub stampede leaves at least 17 people dead, including eight minors-World news
Next Story