Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right‘ഡാക’ നിയമത്തിന്​​...

‘ഡാക’ നിയമത്തിന്​​ പിന്തുണയുമായി യു.എസിൽ റാലി

text_fields
bookmark_border
‘ഡാക’ നിയമത്തിന്​​ പിന്തുണയുമായി യു.എസിൽ റാലി
cancel

വാഷിങ്​ടൺ: മതിയായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുട്ടികൾക്ക്​ സംരക്ഷണം നൽകുന്ന ‘ഡാക’ നിയമത്തിന്​ പിന്തുണയുമായി യു.എസ്​ നഗരങ്ങളിൽ റാലി. കഴിഞ്ഞ വർഷം സെപ്​റ്റംബറിൽ ‘ഡാക’ നിയമം നിർത്തലാക്കാനുള്ള ഉത്തരവിൽ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ ഒപ്പുവെക്കുകയും ആറു മാസത്തിനകം ഇത്തരം കുട്ടികളെ സംരക്ഷിക്കുന്ന പുതിയ നിയമം കൊണ്ടുവരണമെന്ന്​ ആവശ്യപ്പെടുകയും ചെയ്​തിരുന്നു.

കഴിഞ്ഞ ദിവസം ഇൗ കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ്​ ‘ഡ്രീമേഴ്​സ്​’ എന്നറിയപ്പെടുന്ന യുവ കുടിയേറ്റക്കാർക്ക്​ പിന്തുണയുമായി റാലി നടന്നത്​. ഡാക നിയമം നിലനിർത്തണമെന്നും കുടിയേറ്റക്കാരെ നാടുകടത്തരുതെന്നും റാലിയിൽ പ​െങ്കടുത്തവർ ആവശ്യപ്പെട്ടു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usworld newsmalayalam newsDACA
News Summary - What is Daca and who are the Dreamers-World News
Next Story