Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right...

ഷോ​ക്ക​ടി​പ്പി​ക്കും:  വൈ​ദ്യു​തി ബി​ൽ  28400 കോ​ടി ഡോ​ള​ർ 

text_fields
bookmark_border
ഷോ​ക്ക​ടി​പ്പി​ക്കും:  വൈ​ദ്യു​തി ബി​ൽ  28400 കോ​ടി ഡോ​ള​ർ 
cancel

വാ​ഷി​ങ്​​ട​ൺ:  28400 കോ​ടി ഡോ​ള​റി​ന്​ നി​ങ്ങ​ൾ എ​ന്തു​വാ​ങ്ങും? ചി​ല​േ​പ്പാ​ൾ ക​മ്പ​നി വി​ല​ക്കു​ വാ​ങ്ങു​മാ​യി​രി​ക്കും. അ​ല്ലെ​ങ്കി​ൽ ബോ​യി​ങ്​ ബോ​യി​ങ്​ വി​മാ​നം ത​ന്നെ വാ​ങ്ങ​ും. അ​തു​മ​ല്ലെ​ങ്കി​ൽ അ​വി​ക​സി​ത രാ​ജ്യ​ങ്ങ​ൾ​ക്ക്​ വ​ിത​ര​ണം ചെ​യ്യും. പ​ക്ഷേ നി​ങ്ങ​ൾ മേ​രി ഹോ​റോ​മാ​ൻ​സ്​​ക  ആ​െ​ണ​ങ്കി​ൽ ഇ​െ​താ​ന്നു​മ​ല്ല ചെ​യ്യു​ക. ഒ​രു മാ​സ​ത്തെ വൈ​ദ്യു​തി ബി​ൽ അ​ട​ക്കും. ബി​ൽ കി​ട്ടി​യ​പ്പോ​ൾ ഹോ​റോ​മാ​ൻ​സ്​​കി​ക്ക്​ ഹൃ​ദ​യ​സ്​​തം​ഭ​നം ഉ​ണ്ടാ​യി​ല്ലെ​ന്നേ​യു​ള്ളൂ. 

പെ​ൻ​സ​ൽ​വാ​നി​യ​യി​ൽ താ​മ​സ​മാ​ക്കി​യ 58കാ​രി​യാ​യ ഹോ​റോ​മാ​ൻ​സ്​​കി​ക്ക്​ ന​വം​ബ​ർ 2018 വ​രെ​യു​ള്ള വൈ​ദ്യു​തി ബി​ല്ലാ​ണ്​ 28400 കോ​ടി ​ഡോ​ള​ർ. ക്രി​സ്​​മ​സി​ന്​ വീ​ട്ടി​ൽ ലൈ​റ്റു​ക​ൾ തെ​ളി​യി​ച്ചു​വെ​ന്നും ക്രി​സ്​​മ​സ്​ ട്രീ ​അ​ല​ങ്ക​രി​ച്ചു​വെ​ന്നും ഹോ​റോ​മാ​ൻ​സ്​​കി പ​റ​ഞ്ഞു. എ​ന്നാ​ൽ കോ​ടി​ക്ക​ണ​ക്കി​ന്​ ഡോ​ള​റി​​െൻറ ബി​ൽ വ​രു​മോ​യെ​ന്നാ​ണ്​ അ​വ​രു​ടെ സം​ശ​യം.
 ബി​ല്ലി​​െൻറ പ​ക​ർ​പ്പു​മാ​യി ​ഇ​ല​ക്​​ട്രി​സി​റ്റി ഒാ​ഫി​സി​നെ സ​മീ​പി​ച്ച​പ്പോ​ഴാ​ണ്​ തെ​റ്റ്​ ക​ട​ന്നു കൂ​ടി​യ​താ​ണെ​ന്ന്​ മ​ന​സ്സി​ലാ​കു​ന്ന​ത്.  284.46 ഡോ​ള​റാ​ണ്​​ (18247.40 രൂ​പ) വൈ​ദ്യു​തി ബി​ൽ. ക​ഴി​ഞ്ഞ മാ​സ​ത്തെ ബി​ല്ലി​നെ​ക്കാ​ൾ കൂ​ട​ു​ത​ലാ​ണെന്നു മാത്രം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:womanworld newsReceiveShockingBillionElectric Bill
News Summary - Woman Receives Shocking $284 Billion Electric Bill- world news
Next Story