Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകെ​നി​യ​യി​ൽ നി​കു​തി...

കെ​നി​യ​യി​ൽ നി​കു​തി വ​ർ​ധ​ന​ക്കെ​തി​രാ​യ പ്ര​ക്ഷോ​ഭം വീ​ണ്ടും ശ​ക്തം

text_fields
bookmark_border
കെ​നി​യ​യി​ൽ നി​കു​തി വ​ർ​ധ​ന​ക്കെ​തി​രാ​യ പ്ര​ക്ഷോ​ഭം വീ​ണ്ടും ശ​ക്തം
cancel

നൈ​റോ​ബി: കെ​നി​യ​യി​ൽ നി​കു​തി വ​ർ​ധ​ന​ക്കെ​തി​രാ​യ പ്ര​ക്ഷോ​ഭം വീ​ണ്ടും ശ​ക്ത​മാ​കു​ന്നു. വി​വാ​ദ​മാ​യ നി​കു​തി വ​ർ​ധ​ന പി​ൻ​വ​ലി​ക്കു​മെ​ന്ന ഉ​റ​പ്പി​ൽ​നി​ന്ന് പ്ര​സി​ഡ​ന്റ് വി​ല്യം റൂ​ട്ടോ പി​ന്മാ​റി​യ​തി​നെ തു​ട​ർ​ന്നാ​ണ് പ്ര​തി​ഷേ​ധം വീ​ണ്ടും ആ​രം​ഭി​ച്ച​ത്.

ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന സ​മ​രം അ​ക്ര​മാ​സ​ക്ത​മാ​യി​രു​ന്നു. രാ​ജ്യ​ത്തെ​മ്പാ​ടും ന​ട​ന്ന വെ​ടി​വെ​പ്പി​ൽ 22 പേ​രാ​ണ് മ​രി​ച്ച​ത്. ഇ​തോ​ടെ നി​കു​തി വ​ർ​ധ​ന​ക്കു​ള്ള ബി​ൽ പി​ൻ​വ​ലി​ക്കു​മെ​ന്ന് ബു​ധ​നാ​ഴ്ച റൂ​ട്ടോ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ, വ്യാ​ഴാ​ഴ്ച ഇ​തി​ൽ നി​ന്ന് ​പ്ര​സി​ഡ​ന്റ് പി​ന്മാ​റു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ രാ​ജ്യ​ത്ത് വീ​ണ്ടും പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി.

നൈ​റോ​ബി​യി​ൽ ര​ണ്ടു പൊ​ലീ​സു​കാ​ർ​ക്കും വെ​ടി​വെ​പ്പി​ൽ നാ​ല് പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കും പ​രി​ക്കേ​റ്റു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kenya
News Summary - Anti-tax hike protests in Kenya
Next Story