Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2020 8:43 AM IST Updated On
date_range 20 Oct 2020 8:43 AM ISTകോവിഡ് മുക്തി നേടിയവരുടെ ആൻറിബോഡി നില അതിവേഗം താഴുന്നു
text_fieldsbookmark_border
ടൊറേൻറാ: കോവിഡ് മുക്തി നേടിയവരുടെ രക്തത്തിലെ ആൻറിബോഡി നില അതിവേഗം താഴുന്നതായി പഠനം. ചില ആശുപത്രികൾ ഗുരുതരമായ രോഗലക്ഷണങ്ങളുള്ളവർക്ക്, രോഗമുക്തി നേടിയവരുടെ രക്തത്തിലെ പ്ലാസ്മ ഉപയോഗിച്ച് ചികിത്സിക്കുന്നുണ്ട്.
ഇതിന് കൃത്യമായ ഫലമുണ്ടെങ്കിൽ, രോഗമുക്തരിൽനിന്ന് നിശ്ചിത സമയത്തിനുള്ളിൽ പ്ലാസ്മ ശേഖരിച്ചിരിക്കണമെന്ന് 'എംബയോ ജേർണലി'ൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
രോഗമുക്തർക്ക് 14 ദിവസത്തേക്കെങ്കിലും രക്തദാനം നടത്താനാകില്ല. വൈറസ് സാന്നിധ്യം പൂർണമായി ഇല്ലാതാകാനാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story