Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസായുധ ഡ്രോണുകൾ...

സായുധ ഡ്രോണുകൾ ഇന്ത്യയുടെ സമുദ്രസുരക്ഷ മെച്ചപ്പെടുത്തും -യു.എസ്

text_fields
bookmark_border
Armed Drones Sale To India Will Boost Maritime Security And Domain Awareness Capability US
cancel

വാ​ഷി​ങ്ട​ൺ: ഏ​ക​ദേ​ശം 32,000 കോ​ടി രൂ​പ ചെ​ല​വി​ൽ ഇ​ന്ത്യ വാ​ങ്ങു​ന്ന 31 സാ​യു​ധ ഡ്രോ​ണു​ക​ൾ (എം.​ക്യു9-​ബി) മെ​ച്ച​പ്പെ​ട്ട സ​മു​ദ്ര സു​ര​ക്ഷ ന​ൽ​കു​മെ​ന്ന് യു.​എ​സ് വി​ദേ​ശ​കാ​ര്യ വ​ക്താ​വ് വേ​ദാ​ന്ത് പ​ട്ടേ​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. നി​ല​വി​ലു​ള്ള​തും ഭാ​വി​യി​ലു​ള്ള​തു​മാ​യ ഭീ​ഷ​ണി​ക​ളെ നേ​രി​ടാ​നും ഉ​പ​ക​രി​ക്കും. ഈ ​ഡ്രോ​ണു​ക​ളു​ടെ പൂ​ർ​ണ ഉ​ട​മ​സ്ഥാ​വ​കാ​ശ​വും അ​മേ​രി​ക്ക ഇ​ന്ത്യ​ക്ക് കൈ​മാ​റു​ം.

2023 ജൂ​ണി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ​യാ​ണ് യു.​എ​സ് പ്ര​തി​രോ​ധ ക​മ്പ​നി​ ജ​ന​റ​ൽ അ​റ്റോ​മി​ക്‌​സി​ൽ​നി​ന്ന് ഡ്രോ​ണു​ക​ൾ വാ​ങ്ങാ​നു​ള്ള വ​ൻ ഇ​ട​പാ​ട് പ്ര​ഖ്യാ​പി​ച്ച​ത്. ഏ​റെ ഉ​യ​ര​ത്തി​ൽ പ​റ​ന്ന് പ്ര​ഹ​രി​ക്കാ​ൻ ശേ​ഷി​യു​ള്ള ഡ്രോ​ണു​ക​ളി​ൽ 15 എ​ണ്ണം (സീ​ഗാ​ർ​ഡി​യ​ൻ) ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​ക്കും എ​ട്ടു​വീ​തം (സ്കൈ ​ഗാ​ർ​ഡി​യ​ൻ) വ്യോ​മ​സേ​ന​ക്കും ക​ര​സേ​ന​ക്കു​മാ​യാ​ണ് ന​ൽ​കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maritime securityarmed drones
News Summary - Armed Drones Sale To India Will Boost Maritime Security And Domain Awareness Capability: US
Next Story