Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇറാനിൽ തുർക്കി വിമാനം...

ഇറാനിൽ തുർക്കി വിമാനം തകർന്ന്​ വീണ്​ 11 മരണം

text_fields
bookmark_border
ഇറാനിൽ തുർക്കി വിമാനം തകർന്ന്​ വീണ്​ 11 മരണം
cancel

ബാഗ്​ദാദ്​: ഇറാനിൽ തുർക്കി സ്വകാര്യ വിമാനം തകർന്ന്​ വീണ്​ 11 മരണം. യു.എ.ഇ നഗരമായ ഷാർജയിൽ നിന്ന്​ ഇസ്​താംബുള്ളിലേക്ക്​ പോയ വിമാനം ഇറാൻ നഗരമായ ഷഹർ-ഇ കോർഡക്ക്​ സമീപം തകർന്ന്​ വീഴുകയായിരുന്നുവെന്നാണ്​ റിപ്പോർട്ട്​.

കാനഡയിൽ നിർമിച്ച്​ ബോംബാർഡിയർ വിമാനമാണ്​ തകർന്ന്​ വീണത്​. വിമാനത്തിൽ എട്ട്​ യാത്രക്കാരും മൂന്ന്​ ജീവനക്കാരുമാണ്​ ഉണ്ടായിരുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plane crashiranworld newsmalayalam newsasia-PacificTurkish
News Summary - 11 people killed in Turkish plane crash in southwest Iran-World news
Next Story