Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Dec 2015 5:03 AM IST Updated On
date_range 31 March 2017 4:38 PM ISTകാബൂള്‍ പ്രവിശ്യയില്‍ വനിതാ ഗവര്‍ണറെ വീണ്ടും നിയമിച്ചു
text_fieldsbookmark_border
കാബൂള്‍: സമ്മര്‍ദത്തെ തുടര്‍ന്ന് ഖോര്‍ പ്രവിശ്യയിലെ ഗവര്‍ണര്‍ പദവിയില്‍നിന്ന് നീക്കിയ വനിതാ പ്രതിനിധിയെ കാബൂള്‍ പ്രവിശ്യയില്‍ ഡെപ്യൂട്ടി ഗവര്‍ണറായി നിയമിച്ചു. ഖോര്‍ പ്രവിശ്യയിലെ ഗവര്‍ണറായിരുന്ന സീമ ജൊവാന്തയെ കാബൂള്‍ പ്രവിശ്യയില്‍ ഡെപ്യൂട്ടി ഗവര്‍ണറായി നിയമിച്ചതായി അധികൃതര്‍ അറിയിച്ചു. രാജ്യത്തെ രണ്ട് വനിതാ ഗവര്‍ണര്‍മാരില്‍ ഒരാളാണ് സീമ. കഴിഞ്ഞ ജൂണിലാണ് പ്രസിഡന്‍റ് അശ്റഫ് ഗനി ഇവരെ ഖോര്‍ പ്രവിശ്യാ ഗവര്‍ണറായി നിയമിച്ചത്. നിയമനത്തിനെതിരെ വധശ്രമമുള്‍പ്പെടെ വന്‍ പ്രതിഷേധം നടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story