Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Nov 2015 11:39 PM GMT Updated On
date_range 30 March 2017 1:34 AM GMTജോണ്‍ കെറി ഇസ്രായേലില്‍
text_fieldsbookmark_border
ജറൂസലം: ഒരു വര്‍ഷത്തിനു ശേഷം ആദ്യമായി യു.എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ഇസ്രായേലില്‍. ഫലസ്തീന്-ഇസ്രായേല്‍ സംഘര്‍ഷത്തില്‍ അനുരഞ്ജന ശ്രമത്തിന്‍െറ ഭാഗമായാണ് കെറിയുടെ സന്ദര്‍ശനം. ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന് നെതന്യാഹുവുമായും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും കെറി ചര്‍ച്ച നടത്തും. വെസ്റ്റ്ബാങ്കില്‍ ഫലസ്തീന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായും കെറി കൂടിക്കാഴ്ച നടത്തും. സംഘര്‍ഷത്തിന് അയവുവരുത്താന്‍ പ്രകോപനപരമായ സമീപനങ്ങള്‍ ഒഴിവാക്കണമെന്നും ജോണ്‍കെറി ഇരുനേതാക്കളോടും ആവശ്യപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story