Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇന്ത്യ-പാക്...

ഇന്ത്യ-പാക് സമാധാനത്തിന് ചര്‍ച്ച മാത്രം പോംവഴി –ബാന്‍ കി മൂണ്‍

text_fields
bookmark_border
ഇന്ത്യ-പാക് സമാധാനത്തിന് ചര്‍ച്ച മാത്രം പോംവഴി –ബാന്‍ കി മൂണ്‍
cancel

യുനൈറ്റഡ് നേഷന്‍സ്: ഭീകരവാദത്തിന്‍െറ പേരില്‍ വഷളായ ഇന്ത്യ-പാക് ബന്ധം മെച്ചപ്പെടുത്താന്‍ ചര്‍ച്ച മാത്രമാണ് പോംവഴിയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അഭിപ്രായപ്പെട്ടു. ചര്‍ച്ചകള്‍ക്കായി യു.എന്‍ എല്ലാ സഹായവും ചെയ്യും.
രണ്ടു രാജ്യങ്ങളുടെയും പുരോഗതിക്ക് ഉഭയകക്ഷി ചര്‍ച്ചകള്‍ പുനരാരംഭിക്കണം. ഭീകരവാദം ലോകത്തിനുതന്നെ ഭീഷണിയാണ്. ഇതവസാനിപ്പിക്കാന്‍  ലോകം പരിശ്രമിക്കുമ്പോള്‍ ഇന്ത്യയും പാകിസ്താനും ചര്‍ച്ചകള്‍ പുന$സ്ഥാപിക്കണമെന്നും ബാന്‍ കി മൂണ്‍ ആവശ്യപ്പെട്ടു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:unindia pak boarder issueban ki moon
Next Story