Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2016 11:37 PM GMT Updated On
date_range 6 April 2017 2:31 AM GMTവിമാനത്തില്‍ വെച്ച് യാത്രക്കാരന് മരിച്ചു
text_fieldsbookmark_border
സിഡ്നി: മെല്‍ബണില്‍ നിന്ന് ദുബൈയിലേക്കുള്ള ഖ്വാന്റാസ് ജെറ്റിലെ യാത്രക്കാരന് മരിച്ചതായി എയര്‍ലൈന്‍സ് അറിയിച്ചു. ഹൃദയാഘാതമായിരുന്നു മരണകാരണം. തുടര്‍ന്ന് വിമാനം അടിയന്തരമായി മസ്കത്തിലിറക്കി. യാത്രക്കാരന്‍െറ ജീവന് രക്ഷിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തിയതായും നിര്‍ഭാഗ്യവശാല്‍ മരണം സംഭവിക്കുകയായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story