Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2016 5:46 PM GMT Updated On
date_range 6 April 2017 7:52 AM GMTഉത്തരകൊറിയ വീണ്ടുംബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചു
text_fieldsbookmark_border
സോൾ: അന്തർവാഹിനിയിൽ നിന്ന് വിക്ഷേപിക്കാവുന്ന ബാലിസ്റ്റിക് മിസൈൽ ഉത്തരെകാറിയ വിജയകരമായി പരീക്ഷിച്ചതായി റിപ്പോർട്ട്. ഉത്തരകൊറിയ വടക്കു കിഴക്കൻ തുറമുഖമായ സിൻപോയിൽ നിന്ന് ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച വിവരം ദക്ഷിണകൊറിയൻ പ്രതിരോധ മന്ത്രാലയമാണ് പുറത്തുവിട്ടത്. ആണവ പരീക്ഷണം നടത്തുമെന്ന് മറ്റ് രാജ്യങ്ങൾ ആശങ്കപ്പെടുന്നതിനിടെയാണ് ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story