Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2016 11:39 PM GMT Updated On
date_range 24 May 2017 4:18 AM GMTഇന്ത്യ-പാക് ചര്‍ച്ച പ്രോത്സാഹിപ്പിക്കും –യു.എസ്
text_fieldsbookmark_border
വാഷിങ്ടണ്‍: ഇന്ത്യയും പാകിസ്താനും തമ്മില്‍ നടക്കുന്ന ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിക്കുമെന്ന് യു.എസ്. ഇരു രാജ്യങ്ങള്‍ക്കും മേഖലക്ക് ഒന്നാകെയും അത് ഗുണംചെയ്യുമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് ഡെപ്യൂട്ടി വക്താവ് മാര്‍ക് ടോണര്‍ പറഞ്ഞു. ഇന്ത്യാവിരുദ്ധതയാരോപിച്ച് ആംനെസ്റ്റി ഇന്റര്‍നാഷനലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെ ടോണര്‍ അപലപിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story