Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightരമ്യക്കെതിരെ...

രമ്യക്കെതിരെ രാജ്യദ്രോഹക്കുറ്റം: പാക്മാധ്യമങ്ങളും വാര്‍ത്തയാക്കി

text_fields
bookmark_border
രമ്യക്കെതിരെ രാജ്യദ്രോഹക്കുറ്റം: പാക്മാധ്യമങ്ങളും വാര്‍ത്തയാക്കി
cancel

ഇസ്ലാമാബാദ്: പാകിസ്താന്‍ നരകമാണെന്ന പ്രതിരോധ മന്ത്രി മനോഹര്‍ പരീകറുടെ പ്രസ്താവന അംഗീകരിക്കാത്ത കോണ്‍ഗ്രസ് മുന്‍ എം.പിയും കന്നഡ നടിയുമായ രമ്യക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് പാക് മാധ്യമങ്ങളിലും വാര്‍ത്തയായി. പൊതുപരിപാടിക്കിടെയായിരുന്നു രമ്യയുടെ പ്രസ്താവന. പ്രസ്താവനയില്‍ ഖേദിക്കുന്നില്ളെന്നും അവര്‍  വ്യക്തമാക്കിയിരുന്നു. ‘സ്വതന്ത്രമായി അഭിപ്രായം പറയാന്‍ എനിക്ക് അവകാശമുണ്ട്. എല്ലാവര്‍ക്കും അവരുടെതായ അഭിപ്രായങ്ങളുണ്ട്. നിങ്ങളുടെ ആശയങ്ങള്‍ ആരിലും ബലമായി കെട്ടിവെക്കാന്‍ നോക്കേണ്ട’ എന്നായിരുന്നു രമ്യയുടെ മറുപടി. സാര്‍ക് യൂത്ത് മീറ്റിന്‍െറ  ഭാഗമായി അവര്‍ അടുത്തിടെ പാകിസ്താന്‍ സന്ദര്‍ശിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pakistan newsramya
Next Story