Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Feb 2016 1:01 AM GMT Updated On
date_range 3 April 2017 8:29 AM GMTമൂന്നു ഫലസ്തീനികളെ കൊലപ്പെടുത്തി
text_fieldsbookmark_border
ജറൂസലം: കിഴക്കന്‍ ജറൂസലമില്‍ ആക്രമിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് മൂന്നു ഫലസ്തീനികളെ ഇസ്രായേല്‍ വെടിവെച്ചുകൊന്നു. മസ്ജിദുല്‍ അഖ്സയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒക്ടോബറില്‍ തുടങ്ങിയ സംഘര്‍ഷത്തിനിടെ ആദ്യമായാണ് മൂന്നു ഫലസ്തീനികള്‍ ഒരേ സ്ഥലത്ത് കൊല്ലപ്പെടുന്നത്. വെസ്റ്റ്ബാങ്കില്‍നിന്നുള്ള അഹ്മദ് അബൂ അല്റൗബ്, മുഹമ്മദ് കാമീല്, മുഹമ്മദ് നാസര്‍ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചു. സംഘര്ഷത്തിലിതുവരെ 172 ഫലസ്തീനികളും 25 ഇസ്രായേലികളും കൊല്ലപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story