Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2016 12:43 AM GMT Updated On
date_range 3 April 2017 10:25 PM GMTഖത്തര്‍ പാകിസ്താന് 3.75 ദശലക്ഷം ടണ്‍ പ്രകൃതിവാതകം നല്‍കും
text_fieldsbookmark_border
ദോഹ: ഖത്തര്‍ ഗ്യാസ് പ്രതിവര്‍ഷം 3.75 ദശലക്ഷം ടണ്‍ പ്രകൃതിവാതകം പാകിസ്താന് വിതരണം ചെയ്യും. ഇതുമായി ബന്ധപ്പെട്ട് ഖത്തര്‍ ഗ്യാസ് പാകിസ്താന് എണ്ണകമ്പനിയുമായി കരാറില്‍ ഒപ്പുവച്ചു. പാകിസ്താന് സ്റ്റേറ്റ് ഓയില്‍ കമ്പനി ലിമിറ്റഡുമായാണ് (പി.എസ്.ഒ) ഖത്തര്‍ ഗ്യാസിന്‍െറ കരാര്‍. വില്പന, വിതരണ കരാറില്‍ ഖത്തര്‍ പെട്രോളിയം പ്രസിഡന്റ് ആന്റ് സി.ഇ.ഒയും ഖത്തര്‍ ഗ്യാസ് ചെയര്‍മാനുമായ സാദ് ഷെരിദ അല്‍ കഅബി, പി.എസ്.ഒ മാനേജിങ് ഡയറക്ടര്‍ ആന്റ് സി.ഇ.ഒ ശൈഖ് ഇമ്രാന് ഉല് ഹഖ് എന്നിവരാണ് ഒപ്പുവച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story