Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2016 11:52 PM GMT Updated On
date_range 3 April 2017 11:45 PM GMTമിസൈല്‍ പ്രതിരോധം: യു.എസ്-ദക്ഷിണ കൊറിയ ചര്‍ച്ച അടുത്താഴ്ച
text_fieldsbookmark_border
സോള്‍: കൊറിയന്‍ തീരത്ത് മിസൈല്‍ പ്രതിരോധ സംവിധാനം നിര്‍മിക്കുന്നതിന് യു.എസും ദക്ഷിണകൊറിയയും അടുത്തയാഴ്ച വിശദ ചര്‍ച്ച നടത്തും. ഉത്തര കൊറിയയുടെ ദീര്‍ഘദൂര മിസൈല്‍ വിക്ഷേപണത്തിനു പിന്നാലെയാണ് ദക്ഷിണ കൊറിയ മിസൈല്‍ പ്രതിരോധ സിസ്റ്റം നിര്‍മിക്കുന്നതിനായി യു.എസിനോട് ആവശ്യപ്പെട്ടത്. നീക്കത്തിനെതിരെ ചൈന രംഗത്തുവന്നിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story