Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Feb 2016 4:54 AM IST Updated On
date_range 4 April 2017 1:42 PM ISTതമോഗര്‍ത്തങ്ങളെക്കുറിച്ച് പഠിക്കാന്‍ ജപ്പാന്‍ ഉപഗ്രഹം വിക്ഷേപിച്ചു
text_fieldsbookmark_border
ടോക്യോ: നിഗൂഢ തമോഗര്‍ത്തങ്ങളെക്കുറിച്ച് പഠിക്കാന്‍ ജപ്പാന്‍ ഉപഗ്രഹം വിക്ഷേപിച്ചു. വിക്ഷേപണം വിജയകരമായിരുന്നുവെന്ന് ജപ്പാന്‍ അറിയിച്ചു. ആസ്ട്രോ-എച്ച് എന്നു പേരിട്ടിരിക്കുന്ന ഉപഗ്രഹം നാസയുള്‍പ്പെടെയുള്ള ഏജന്‍സികളുമായി സഹകരിച്ചാണ് വികസിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story