Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലബനീസ് നിയമമന്ത്രി...

ലബനീസ് നിയമമന്ത്രി രാജിവെച്ചു

text_fields
bookmark_border


ബൈറൂത്: ലബനീസ് നിയമമന്ത്രി അഷ്റഫ് രിഫി രാജിവെച്ചു. സിറിയയിലേക്ക് സ്ഫോടകവസ്തുക്കള്‍ കടത്തിയ മുന്‍ മന്ത്രിയെ തടവില്‍നിന്ന് മോചിപ്പിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധിച്ചാണ് രാജി. വിമതസംഘടനയായ ഹിസ്ബുല്ലയുമായി ധാരണയിലത്തൊത്തതുമൂലം രാജ്യത്ത് 21 മാസമായി പ്രസിഡന്‍റില്ലാതെയാണ് ഭരണം നടക്കുന്നത്. പ്രസിഡന്‍റ് സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നതിലാണ് അഭിപ്രായ ഐക്യത്തിലത്തൊന്‍ കഴിയാത്തത്. രാജ്യത്തെ രാഷ്ട്രീയ അസ്ഥിരതയില്‍ എതിരാളികളായ ഹിസ്ബുല്ലയെ രിഫി കുറ്റപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lebanon
Next Story