Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jan 2016 5:16 AM IST Updated On
date_range 2 April 2017 12:23 PM ISTനശീദിന് ചികിത്സക്കായി ബ്രിട്ടനില്‍ പോകാന്‍ അനുമതി
text_fieldsbookmark_border
മാലെ: ഭീകരവിരുദ്ധ കുറ്റം ചുമത്തി ജയിലിലടച്ച മുന്‍ പ്രസിഡന്റ് മുഹമ്മദ് നശീദിന് വിദഗ്ധ ചികിത്സക്കായി ബ്രിട്ടനിലേക്ക് പോകാന്‍ മാലദ്വീപ് സര്‍ക്കാര്‍ അനുമതി നല്കി. ഉപാധികളോടെ നശീദിന് വിദേശത്ത് പോകാന്‍ 30 ദിവസത്തെ അനുമതി നല്കിയ കാര്യം വിദേശകാര്യ മന്ത്രാലയം ശരിവെച്ചു. നട്ടെല്ലിന് ശസ്ത്രക്രിയക്കാണ് അദ്ദേഹം ബ്രിട്ടനിലേക്കു പോകുന്നത്. ഒരുമാസത്തെ ചികിത്സ കഴിഞ്ഞ് തിരിച്ചത്തെിയാലുടന്‍ ശിക്ഷ തുടരും.
കഴിഞ്ഞ മാര്‍ച്ചില്‍ 13 വര്‍ഷത്തെ തടവിനാണ് അദ്ദേഹത്തെ ശിക്ഷിച്ചത്. നശീദിന്‍െറ അന്യായ തടങ്കലിനെ തുടര്‍ന്ന് പ്രസിഡന്റ് അബ്ദുല്ല യാമീനെതിരെ അന്താരാഷ്ട്രതലത്തില്‍ വിമര്‍ശമുയര്‍ന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story