Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2016 10:21 PM GMT Updated On
date_range 7 April 2017 12:09 AM GMTചൈനയിൽ വെള്ളത്തിലാണ്ട വന്മതില്ഭാഗം പുറത്തു കാണാനായി
text_fieldsbookmark_border
ബെയ്ജിങ്: വെള്ളത്തിലാണ്ട ചൈനാ വന്മതിലിന്െറ ഒരു ഭാഗം നാലു പതിറ്റാണ്ടുകള്‍ക്കുശേഷം പ്രത്യക്ഷമായി. ഹിബേയി പ്രവിശ്യയിലെ വടക്കു ഭാഗത്തെ ജലസംഭരണിയില്‍ മുങ്ങിപ്പോയ മതില് വെള്ളം കുറഞ്ഞതോടെയാണ് പുറത്തു കാണാനായത്. 500 വര്‍ഷംമുമ്പ് മിങ് രാജഭരണകാലത്ത് നിര്‍മിച്ചതാണിത്. 1975ലാണ് കാര്‍ഷിക, വ്യവസായ ആവശ്യങ്ങള്‍ ലക്ഷ്യമിട്ട് ചൈന ഇവിടെ വിശാലമായ ജലസംഭരണി നിര്‍മിച്ചത്. വെള്ളം കൂടിയതിനനുസരിച്ച് മതിലിന്‍െറ ഒരു ഭാഗം ക്രമേണ വെള്ളത്തില്‍ മുങ്ങുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story