Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2016 4:00 AM IST Updated On
date_range 7 April 2017 6:33 AM ISTഅപൂര്‍വയിനം കലമാനിനെ കണ്ടെത്തി
text_fieldsbookmark_border
ബെയ്ജിങ്: ചൈനയില്‍ അപൂര്‍വ വര്‍ഗത്തില്‍പെട്ട കലമാനുകളെ കണ്ടത്തെി. വടക്കുപടിഞ്ഞാറന്‍ മേഖലയിലെ ഖ്വിങ്ഹായ് പ്രവിശ്യയിലാണ് സാംബാര്‍ വിഭാഗത്തില്‍പെട്ട എട്ട് മാനുകളെ കണ്ടത്തെിയത്. മാസങ്ങള്‍ നീണ്ട നിരീക്ഷണത്തിലാണ് ഇവ സാംബാര്‍ വിഭാഗത്തില്‍പെട്ട മാനുകളാണെന്ന് കണ്ടുപിടിച്ചത്. സാധാരണ ശൈത്യമേഖലകളില്‍ ഈ മാനുകള്‍ അപൂര്‍വമായി മാത്രമേ കാണപ്പെടൂ. കാലാവസ്ഥാ വ്യതിയാനമാകാം കാരണമെന്ന് തദ്ദേശവാസികള്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story