Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2016 10:26 PM GMT Updated On
date_range 7 April 2017 1:34 AM GMTചൈനീസ് വിമാനത്താവളത്തില്‍ മനുഷ്യബോംബ് പൊട്ടിത്തെറിച്ചു
text_fieldsbookmark_border
ബെയ്ജിങ്: ഷാങ്ഹായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മനുഷ്യബോംബ് പൊട്ടിത്തെറിച്ച് നാലുപേര്‍ക്ക് പരിക്ക്. ടെര്‍മിനല്‍ രണ്ടിലെ പരിശോധനാ കേന്ദ്രത്തിനടുത്താണ് സ്ഫോടകവസ്തുക്കളുമായി ഇയാളത്തെിയത്. പ്രാദേശിക സമയം മൂന്നിനായിരുന്നു സംഭവം.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല. വിമാനത്താവളം താല്‍ക്കാലികമായി അടച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story