Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2016 8:37 PM GMT Updated On
date_range 7 April 2017 2:04 AM GMTജറൂസലം ഭൂപടത്തില്‍നിന്ന് ചരിത്രസ്മാരകങ്ങള്‍ അപ്രത്യക്ഷമാവുന്നു
text_fieldsbookmark_border
ജറൂസലം: പഴയ ജറൂസലമിന്‍െറ ഭൂപടത്തില്‍നിന്ന് സുപ്രധാന ചരിത്ര സ്മാരകങ്ങള്‍ അപ്രത്യക്ഷമാവുന്നു. മുസ്ലിം, ക്രിസ്ത്യന്‍ സ്മാരകങ്ങളെ അപ്രത്യക്ഷമാക്കിയാണ് വിനോദസഞ്ചാരികള്‍ നല്‍കുന്ന ഭൂപടങ്ങള്‍ തയാറാക്കിയിരിക്കുന്നത്. ഭൂപടത്തില്‍ അല്‍അഖ്സ മസ്ജിദ് ഇല്ല. പകരമുള്ളത് ടെമ്പ്ള്‍ മൗണ്ട് ആണ്. ഏറെ സന്ദര്‍ശകരത്തെിയിരുന്ന ക്രിസ്ത്യന്‍ ദേവാലയമായ സെന്‍റ് ആനീസ് പള്ളിയും ഭൂപടത്തിലില്ല. ജൂത കുടിയേറ്റക്കാര്‍ സ്വകാര്യമായി പരിപാലിക്കുന്ന ചെറിയ ആരാധനാലയങ്ങള്‍ക്ക് വേണ്ടതിലധികം പരിഗണന ഭൂപടം നല്‍കുന്നുണ്ടെന്ന് ടൂറിസ്റ്റ് ഗൈഡുകള്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story