Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2016 4:22 AM IST Updated On
date_range 6 April 2017 3:30 AM ISTഭീതിപരത്തി ഫേസ്ബുക്കിന്‍െറ സുരക്ഷാ പരിശോധന
text_fieldsbookmark_border
സാന്‍ഫ്രാന്‍സിസ്കോ: പാക് ചാവേര്‍ ആക്രമണത്തിനു പിന്നാലെ വന്ന ഫേസ്ബുക് സുരക്ഷാ നോട്ടിഫിക്കേഷന്‍ ആളുകളെ പരിഭ്രാന്തരാക്കി.
പാകിസ്താനിലെ ഉപഭോക്താക്കളെ മാത്രം ഉദ്ദേശിച്ചുള്ള ‘നിങ്ങള്‍ സുരക്ഷിതരാണോ’ എന്ന നോട്ടിഫിക്കേഷന്‍ സംഭവത്തെക്കുറിച്ച് അറിയാത്തവരെ പരിഭ്രാന്തരാക്കി. ബ്രസല്‍സിലെയും ഹോങ്കോങ്ങിലെയും ഉപഭോക്താക്കള്‍ക്ക് നോട്ടിഫിക്കേഷന്‍ ലഭിച്ചതോടെ സമീപപ്രദേശത്ത് സ്ഫോടനമുണ്ടെന്ന് ജനങ്ങള്‍ ഭയന്നു.
സംഭവത്തില്‍ ഫേസ്ബുക് മാപ്പുപറഞ്ഞു. തങ്ങള്‍ സുരക്ഷിതരാണെന്ന് സുഹൃത്തുക്കളെയും ബന്ധുക്കളെയും അറിയിക്കാനാണ് ഫേസ്ബുക് ഈ ആപ്പ് ഉപയോഗിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story