Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചൈനയിൽ കോടീശ്വരന്‍...

ചൈനയിൽ കോടീശ്വരന്‍ നായ്ക്ക് വാങ്ങിയത് എട്ട് ഐഫോണുകള്‍

text_fields
bookmark_border
ചൈനയിൽ കോടീശ്വരന്‍ നായ്ക്ക് വാങ്ങിയത് എട്ട് ഐഫോണുകള്‍
cancel

ബെയ്ജിങ്: 3000 കോടി ഡോളറിന്‍െറ ആസ്തിയുള്ള കോടീശ്വരന്‍െറ മകന്‍ വളര്‍ത്തുനായ്ക്ക് വാങ്ങിയത് എട്ട് ഐഫോണുകള്‍. ചൈനീസ് ബിസിനസുകാരന്‍ വാങ് ജിയലിന്‍െറ മകന്‍ വാങ് സികോങ്ങാണ്  അഞ്ചുലക്ഷത്തിലധികം രൂപ ചെലവഴിച്ച് എട്ട് ഐഫോണ്‍-7 നായ് കോകോക്ക് വാങ്ങിക്കൊടുത്തത്. ഐഫോണുകള്‍ക്കൊപ്പം നില്‍ക്കുന്ന കോകോയുടെ ഫോട്ടോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. ചൈനീസ് മൈക്രോബ്ളോഗിങ് സൈറ്റായ വെയ്ബോ വഴിയാണ് വിവരം പുറത്തുവിട്ടത്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:i phone
Next Story