Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Dec 2016 4:40 AM IST Updated On
date_range 7 Dec 2016 4:40 AM IST21,000 റോഹിങ്ക്യകള്‍ ബംഗ്ളാദേശിലേക്ക് പലായനം ചെയ്തതായി റിപ്പോര്‍ട്ട്
text_fieldsbookmark_border
യാംഗോന്‍: സംഘര്‍ഷകലുഷിതമായ മ്യാന്മറിലെ രാഖൈന്‍ മേഖലയില്‍നിന്ന് ഒരാഴ്ചക്കിടെ 21,000 റോഹിങ്ക്യന്‍ മുസ്ലിംകള്‍ അയല്‍രാജ്യമായ ബംഗ്ളാദേശിലേക്ക് പലായനം ചെയ്തതായി റിപ്പോര്‍ട്ട്. ഈ വിവരം ധാക്കയിലെ യു.എന്‍ ഹൈകമീഷണര്‍ ശരിവെച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story