Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജപ്പാനിൽ നേരിയ ഭൂചലനം

ജപ്പാനിൽ നേരിയ ഭൂചലനം

text_fields
bookmark_border
ജപ്പാനിൽ നേരിയ ഭൂചലനം
cancel

ടോക്കിയോ: ജപ്പാനി​ലെ ഇസു ദ്വീപിൽ ഭൂചലനം. ​തിങ്കളാഴ്​ച പുലർച്ചെ റിക്​ടർ സ്​കെയിൽ 5.5 രേഖപ്പെടുത്തിയ ഭൂചലനമാണ്​ അനുഭവ​പ്പെട്ടത്​. ഭൂകമ്പത്തിൽ ആളപായമോ നാശനഷ്​ടങ്ങളോ റിപ്പോർട്ട്​ ചെയ്​തിട്ടില്ല. സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല. 91.9 കിലോമീറ്റർ ആഴത്തിലാണ്​ ഭൂകമ്പത്തി​​​െൻറ പ്രഭവസ്ഥാനമെന്ന്​ യുനൈറ്റഡ്​ സ്​റ്റേറ്റ്​ ജിയോളജിക്കൽ സർവേ അറിയിച്ചു.

കഴിഞ്ഞ ആഴ്​ച ജപ്പാനിലെ ഹൊക്കെഡോ ദ്വീപിൽ റിക്​ടർ സ്​കെയിൽ 5.6 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. സെപ്​തംബറിൽ​ ഹൊക്കെഡോ ദ്വീപിൽ 6.7 തീവ്രതയിലുണ്ടായ ഭൂകമ്പത്തിൽ 44 പേർ മരിക്കുകയും 650 ഒാളം പേർ പരിക്കേൽക്കുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:japanearthquakeworld newsMagnitude
News Summary - 5.5 magnitude earthquake jolts Japan- World news
Next Story