Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2020 10:37 PM IST Updated On
date_range 11 Feb 2020 10:37 PM ISTഇസ്ലാമിക വിപ്ലവ വിജയം അമേരിക്കക്ക് ഇന്നും അസഹ്യം -റൂഹാനി
text_fieldsbookmark_border
തെഹ്റാൻ: ഷാ ഭരണകൂടത്തെ തൂത്തെറിഞ്ഞ് സഫലമാക്കിയ ഇസ്ലാമിക വിപ്ലവം 41 വർഷത്തിനി പ്പുറവും ശക്തമായി തുടരുന്നത് അമേരിക്കക്ക് സഹിക്കാവുന്നതിനും അപ്പുറമാണെന്ന് ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനി.
വൻശക്തി രാഷ്ട്രത്തെ തൂത്തെറിഞ്ഞ് ഒരു മഹത്തായ രാജ്യം നേടിയ വിജയം അംഗീകരിക്കാൻ അമേരിക്കക്ക് ഇപ്പോഴും കഴിയുന്നില്ല.
1979ൽ റിസാ ഷാ പഹ്ലവി ഭരണകൂടത്തെ പുറത്താക്കിയ വിപ്ലവത്തിലൂടെ ഇറാൻ ഇസ്ലാമിക് റിപ്പബ്ലിക് സ്ഥാപിച്ചതിെൻറ വാർഷികാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു റൂഹാനി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story