Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2020 4:48 PM GMT Updated On
date_range 26 Feb 2020 4:48 PM GMTറോഹിങ്ക്യകളെ ദ്വീപിലേക്കയക്കുന്നത് ബംഗ്ലാദേശ് വീണ്ടും മാറ്റിവെച്ചു
text_fieldsbookmark_border
ധാക്ക: രാജ്യത്തുള്ള ഒരു ലക്ഷത്തോളം വരുന്ന റോഹിങ്ക്യൻ അഭയാർഥികളെ ദ്വീപിലേക്കയക് കാനുള്ള വിവാദ തീരുമാനം ബംഗ്ലാദേശ് വീണ്ടും മാറ്റിവെച്ചു. വെള്ളപ്പൊക്കത്തിനും കാലവർ ഷത്തിൽ കൊടുങ്കാറ്റിനും സാധ്യതയുള്ള, ഭഷൻ ചാർ ദ്വീപിലേക്ക് മാറ്റാനുള്ള തീരുമാനം നേരത്തേ വിവാദമായിരുന്നു.
റോഹിങ്ക്യകളെ മ്യാന്മറിലേക്ക് തിരിച്ചയക്കുന്നതിനുള്ള നയതന്ത്ര സംഭാഷണങ്ങളിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുമെന്നും അവരെ ദ്വീപിലേക്ക് മാറ്റാനുള്ള തീരുമാനം മാറ്റിവെച്ചതായും ദുരന്ത നിവാരണ സഹമന്ത്രി ഇനാമുർറഹ്മാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story