Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅ​ഴി​മ​തി​ക്കേ​സി​ൽ...

അ​ഴി​മ​തി​ക്കേ​സി​ൽ പു​ന​ര​ന്വേ​ഷ​ണം: ഖാ​ലി​ദ സി​യ​യു​ടെ ഹ​ര​ജി ത​ള്ളി

text_fields
bookmark_border
അ​ഴി​മ​തി​ക്കേ​സി​ൽ പു​ന​ര​ന്വേ​ഷ​ണം: ഖാ​ലി​ദ സി​യ​യു​ടെ ഹ​ര​ജി ത​ള്ളി
cancel

ധാ​ക്ക: ത​നി​ക്കെ​തി​രാ​യ അ​ഴി​മ​തി​ക്കേ​സ്​ പു​ന​ര​ന്വേ​ഷി​ക്ക​ണ​മെ​ന്ന ബം​ഗ്ലാ​ദേ​ശ്​ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഖാ​ലി​ദ സി​യ​യു​ടെ ഹ​ര​ജി സു​പ്രീം​കോ​ട​തി ത​ള്ളി. ഇ​തോ​ടെ കേ​സി​ൽ വി​ചാ​ര​ണ തു​ട​ങ്ങാ​നു​ള്ള എ​ല്ലാ ത​ട​സ്സ​വും നീ​ങ്ങി​യി​രി​ക്കു​ക​യാ​ണ്. പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​യാ​യ ബം​ഗ്ലാ​ദേ​ശ്​ നാ​ഷ​ന​ലി​സ്​​റ്റ്​ പാ​ർ​ട്ടി​യു​ടെ ചെ​യ​ർ​പേ​ഴ്​​സ​ണാ​ണ്​ 71കാ​രി​യാ​യ ഖാ​ലി​ദ. സു​പ്രീം​കോ​ട​തി ചീ​ഫ്​ ജ​സ്​​റ്റി​സ്​ സു​രേ​ന്ദ്ര​കു​മാ​ർ സി​ൻ​ഹ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള നാ​ലം​ഗ ബെ​ഞ്ചാ​ണ്​ ഹൈ​േ​കാ​ട​തി​വി​ധി ശ​രി​വെ​ച്ച്​ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ധാ​ക്ക സ്​​പെ​ഷ​ൽ​കോ​ട​തി​യി​ൽ ഇ​തോ​ടെ കേ​സി​​​​െൻറ വി​ചാ​ര​ണ ആ​രം​ഭി​ക്കും. നേ​ര​േ​ത്ത പു​ന​ര​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട്​ ഖാ​ലി​ദ ന​ൽ​കി​യ ഹ​ര​ജി ഹൈ​േ​കാ​ട​തി​യും ത​ള്ളി​യി​രു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bangladeshkhaleda ziaworld newsmalayalam newssupreme court
News Summary - Bangladesh Supreme Court rejects former PM Khaleda Zia's plea world news malayalam news
Next Story