Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനെതന്യാഹു ഇസ്രായേൽ...

നെതന്യാഹു ഇസ്രായേൽ പ്രധാനമന്ത്രിയായി അധികാര​േമറ്റു

text_fields
bookmark_border
നെതന്യാഹു ഇസ്രായേൽ പ്രധാനമന്ത്രിയായി അധികാര​േമറ്റു
cancel

ജറൂസലം: ഇസ്രായേൽ പ്രധാനമന്ത്രിയായി ബിന്യമിൻ നെതന്യാഹു വീണ്ടും അധികാര​േമറ്റു. അഞ്ചാംതവണയാണ്​ നെതന്യാഹു പ്രധാനമന്ത്രിയായി അധികാരമേൽക്കുന്നത്​.

ഏപ്രിൽ ഒമ്പതിനു നടന്ന തെരഞ്ഞെടുപ്പിൽ നെതന്യാഹുവി​​െൻറ ലികുഡ്​ പാർട്ടിക്ക്​ 35 സീറ്റുകളാണ്​ ലഭിച്ചത്​. പ്രതിപക്ഷമായ ബ്ലൂ ആൻറ്​ വൈറ്റ്​ സഖ്യത്തിനും 35 സീറ്റുകൾ ലഭിച്ചെങ്കിലും തീവ്രവലതുപക്ഷ പാർട്ടികളുടെ പിന്തുണ ഉറപ്പിച്ചാണ്​ നെതന്യാഹു സർക്കാർ രൂപവത്​കരണത്തിനൊരുങ്ങുന്നത്​. 120 അംഗ പാർലമ​െൻറിൽ ഭൂരിപക്ഷത്തിന്​ 65 സീറ്റുകൾ വേണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parliamentIsraelBenjamin Netanyahuworld news
News Summary - Benjamin Netanyahu Sworn Into Israel's New Parliament After Election Win- World news
Next Story