Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസംയമനം പാലിക്കൂ–ചൈന

സംയമനം പാലിക്കൂ–ചൈന

text_fields
bookmark_border
xijing-ping-23
cancel

ബെ​യ്​​ജി​ങ്: ഇ​ന്ത്യ​യും പാ​കി​സ്​​താ​നും സം​യ​മ​നം പാ​ലി​ക്ക​ണ​മെ​ന്നും സം​ഭാ​ഷ​ണ​ത്തി​​െൻറ വ​ഴി തേ​ട​ ണ​മെ​ന്നും​ ചൈ​ന. ര​ണ്ടു ഇ​ന്ത്യ​ൻ പോ​ർ വി​മാ​ന​ങ്ങ​ൾ വെ​ടി​വെ​ച്ചി​െ​ട്ട​ന്ന പാ​കി​സ്​​താ​ൻ അ​വ​കാ​ശ​പ്പ െ​ട്ട​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ ചൈ​ന​യു​ടെ പ്ര​തി​ക​ര​ണം. ച​ർ​ച്ച​ക​ൾ​ക്ക്​ പ്രേ​രി​പ്പി​ക്കാ​ൻ മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്​​താ​വ്​ ലൂ ​കാ​ങ്​ പ​റ​ഞ്ഞു. ദ​ക്ഷി​ണേ​ഷ്യ​യി​ൽ സ​മാ​ധാ​ന​വും സ്​​ഥി​ര​ത​യും നി​ല​നി​ർ​ത്താ​ൻ ഉൗ​ർ​ജി​ത ശ്ര​മം വേ​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ചൈ​ന​ക്ക്​ മു​ന്നി​ൽ പു​ൽ​വാ​മ
അ​വ​ത​രി​പ്പി​ച്ച്​ ഇ​ന്ത്യ

വു​സാ​ൻ: റ​ഷ്യ-​ഇ​ന്ത്യ-​ചൈ​ന വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​​െൻറ ഭാ​ഗ​മാ​യി ന​ട​ന്ന ഇ​ന്ത്യ-​ചൈ​ന കൂടിക്കാഴ്​ചയിൽ പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണം വി​ദേ​ശ​കാ​ര്യ മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ്​ അ​വ​ത​രി​പ്പി​ച്ചു. ഭീ​ക​രാ​ക്ര​മ​ണ​ത്തി​നെ​തി​രാ​യ വി​കാ​രം ഇ​ന്ത്യ​യി​ൽ ശ​ക്തി​പ്പെ​ട്ട ഘ​ട്ട​ത്തി​ലാ​ണ്​ ത​​െൻറ ചൈ​ന സ​ന്ദ​ർ​ശ​നം -സു​ഷ​മ പ​റ​ഞ്ഞു. ജ​മ്മു-​ക​ശ്​​മീ​രി​ൽ സു​ര​ക്ഷ ഭ​ട​ന്മാ​ർ​ക്കെ​തി​രെ ന​ട​ന്ന ഏ​റ്റ​വും ഭീ​ക​ര​മാ​യ ആ​ക്ര​മ​ണ​മാ​ണി​ത്.

പാ​കി​സ്​​താ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന, അ​വ​രു​ടെ പി​ന്തു​ണ​യു​ള്ള ജ​യ്​​ശെ മു​ഹ​മ്മ​ദ്​ ആ​ണ്​ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഇൗ ​ഗ്രൂ​പ്പി​നെ യു.​എ​ന്നും വി​വി​ധ രാ​ജ്യ​ങ്ങ​ളും നി​രോ​ധി​ച്ച​താ​ണ്. ഭീ​ക​രാ​ക്ര​മ​ണ​ത്തെ യു.​എ​ൻ അ​പ​ല​പി​ച്ചു. ഇ​ന്ത്യക്കും ചൈ​നക്കും ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ൾ വി​ല​യി​രു​ത്താ​നും സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കാ​നു​മു​ള്ള അ​വ​സ​ര​മാ​ണി​ത്​-​സു​ഷ​മ കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india-chinaworld newsmalayalam newsPulwama Attack
News Summary - China on india pak issue-World news
Next Story