Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവൈ​റ​ലാ​യി ​െഎ​സ്​...

വൈ​റ​ലാ​യി ​െഎ​സ്​ നി​റ​ഞ്ഞ മു​ടി

text_fields
bookmark_border
വൈ​റ​ലാ​യി ​െഎ​സ്​ നി​റ​ഞ്ഞ മു​ടി
cancel

െബ​യ്​​ജി​ങ്​: ചൈ​ന​യി​ൽ ​െഎ​സ്​ നി​റ​ഞ്ഞ മു​ടി​യ​ു​മാ​യി ​സ്​​കൂ​ളി​ലെ​ത്തി​യ കു​ട്ടി​യു​ടെ ചി​ത്രം വൈ​റ​ലാ​കു​ന്നു. തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ യു​നാ​ൻ പ്ര​വി​ശ്യ​യി​ൽ താ​മ​സി​ക്കു​ന്ന വാ​ങ്​ ഫൂ​മ​ൻ എ​ന്ന കു​ട്ടി​യു​ടെ മു​ടി ​െഎ​സ്​ പൊ​തി​ഞ്ഞ്​ ഉ​യ​ർ​ന്നു​നി​ൽ​ക്കു​ന്ന ചി​ത്ര​മാ​ണ്​ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ചൂ​ട​ൻ ച​ർ​ച്ച​ക​ൾ​ക്ക്​ വ​ഴി​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്​.

രാജ്യത്തെ ഉൾനാടൻ പ്രദേശങ്ങളിെല ദാരിദ്ര്യത്തെ സൂചിപ്പിക്കുന്ന ചിത്രമാണിതെന്ന രീതിയിലാണ് ചർച്ച. ദിവസവും നാലര കി.മീറ്റർ നടന്നാണ് ഫുമാൻ സ്കൂളിലെത്തുന്നത്. ഫുമാ​​െൻറ മുടി െഎസ് നിറഞ്ഞ് പൊങ്ങിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട സ്കൂൾ പ്രിൻസിപ്പലാണ് ചിത്രമെടുത്ത് ഒാൺലൈനിൽ പങ്കുവെച്ചത്. കുട്ടിയുടെ തൊലിപൊളിഞ്ഞ് വീർത്ത കൈകളുടെ ചിത്രവും പങ്കുവെച്ചിരുന്നു. ചിത്രമെടുക്കുേമ്പാൾ ചൈനയിൽ മൈനസ് ഒമ്പത് ഡിഗ്രിയാണ് താപനില. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:povertyworld newsmalayalam newsChinese boyfrozen hair
News Summary - Chinese boy with frozen hair sparks -World news
Next Story