Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2017 10:29 PM GMT Updated On
date_range 13 Aug 2017 10:29 PM GMTചൈനീസ് ഉപപ്രധാനമന്ത്രി പാകിസ്താനിൽ
text_fieldsbookmark_border
ഇസ്ലാമാബാദ്: പാകിസ്താെൻറ 70ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ ഇക്കുറി ചൈനീസ് ഉപപ്രധാനമന്ത്രിയാണ് വിശിഷ്ടാതിഥി. ആേഘാഷത്തിൽ പെങ്കടുക്കാൻ വാങ് യാങ് പാകിസ്താനിലെത്തി. രണ്ടുദിവസത്തെ സന്ദർശനത്തിനാണ് വാങ് പാകിസ്താനിലെത്തിയത്.
ബേനസീർ ഭുേട്ടാ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയ അദ്ദേഹത്തെ പാക്അധികൃതരും ചൈനീസ് എംബസി ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. രണ്ടുദിവസത്തെ സന്ദർശനം പൂർത്തിയാക്കി വാങ് നേപ്പാളിലേക്കു പോകുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story