Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസ്വീഡനിൽ പള്ളിയിൽ...

സ്വീഡനിൽ പള്ളിയിൽ ബാങ്ക്​ വിളിക്ക്​ അനുമതി

text_fields
bookmark_border
സ്വീഡനിൽ പള്ളിയിൽ ബാങ്ക്​ വിളിക്ക്​ അനുമതി
cancel

സ്​​റ്റോക്​ഹോം: സ്വീഡനിൽ ഇസ്​ലാം മാതാചാര വിലക്കിന്​ ചെറിയ ആശ്വാസം. വെള്ളിയാഴ്​ച ജുമുഅ നമസ്​കാരത്തിന്​ മുമ്പ്​ ബാങ്ക്​ വിളിക്കാൻ ഒരു പള്ളിക്ക്​  പൊലീസ്​ അനുമതി നൽകി. ഒരു വർഷമാണ്​ ഉത്തരവ്​ നിലനിൽകുക.  തെരഞ്ഞെടുപ്പിന്​ മാസങ്ങൾ ശേഷിക്കെയാണ്​  തീരുമാനം. പൊലീസി​​​െൻറ നീക്കം ചില രാഷ്​ട്രീയപാർട്ടി നേതാക്കളെ അസ്വസ്​ഥരാക്കിയിട്ടുണ്ട്​.

 സെപ്​റ്റംബർ ഒമ്പതിനാണ്​  സ്വീഡനിൽ  പൊതുതെരഞ്ഞെടുപ്പ്​. ശക്​തമായ ഉപാധികളോടെയാണ്​ തെക്കൻ നഗരമായ വാക്​സ്​ജോയിലെ പള്ളിയിൽ ബാങ്ക്​ വിളിക്ക്​ അനുമതി നൽകിയത്​. ബാങ്ക്​ വിളി ശബ്​ദം അടുത്തുള്ള  വീടുകൾക്ക്​ പ്രയാസം സൃഷ്​ടിക്കരുതെന്നും മൂന്ന്​ മിനുറ്റ്​ 45 സെക്കൻറിൽ അവസാനിക്കമെന്നും പൊലീസ്​ ഉത്തരവിലുണ്ട്​. അനുമതി മറ്റു പ്രാർഥകൾക്ക്​  ബാധകമല്ല. ബാങ്ക്​ വിളിക്ക്​ അനുമതി ലഭിക്കുന്ന മൂന്നാമത്തെ പള്ളിയാണിത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsswedanprayermalayalam newsMosk
News Summary - In controversial move, Sweden allows mosque call to prayer-World news
Next Story