Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എസിൽ മരുന്നു ക്ഷാമം...

യു.എസിൽ മരുന്നു ക്ഷാമം രൂക്ഷം

text_fields
bookmark_border
യു.എസിൽ മരുന്നു ക്ഷാമം രൂക്ഷം
cancel

ന്യൂയോർക്​: കോവിഡ്​ രോഗികളുടെ എണ്ണം ഭീതിദമായ രീതിയിൽ വർധിക്കുന്ന യു.എസിൽ മരുന്നിനും അനുബന്ധ സാമ​ഗ്രികൾക്കും ക്ഷാമം. രോഗബാധിതരായവരെ മുഴുവൻ രക്ഷപ്പെടുത്താനുള്ള പോരാട്ടത്തിലാണ്​ ഞങ്ങൾ. ഒപ്പം സ്വന്തം ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിലും.

രോഗബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ അതിനനുസരിച്ച്​ വ​െൻറിലേറ്ററുകളും മറ്റു​ സൗകര്യങ്ങളും കുറവാണെന്ന്​ ബ്രൂക്ക്​ഡാൽ യൂനിവേഴ്​സിറ്റി ഹോസ്​പിറ്റൽ ആൻഡ്​ മെഡിക്കൽ സ​െൻററിലെ ഡോ. അറബിയ മോളറ്റ്​ പറയുന്നു. അനിവാര്യ സാഹചര്യം കണക്കിലെടുത്ത്​ 100 ദിവസത്തിനകം ഒരു ലക്ഷം വ​െൻറിലേറ്റർ നിർമിക്കു​െമന്ന്​ യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ പ്രഖ്യാപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medicine
News Summary - covid 19 us medicine
Next Story