Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2017 1:29 PM IST Updated On
date_range 10 Aug 2017 1:29 PM ISTഇന്ത്യയും ചൈനയും ‘ഭായി ഭായി’ ആവണം -ദലൈലാമ
text_fieldsbookmark_border
ബെയ്ജിങ്: ഇന്ത്യയും ചൈനയും എന്നും ‘ഭായി ഭായി’മാരായി തുടരണമെന്ന് തിബത്തൻ ആത്മീയ നേതാവ് ദലൈലാമയുടെ അഭ്യർഥന. 1950ലെ ഇന്ത്യ-ചൈന ബന്ധത്തെ കുറിക്കാൻ ഉപേയാഗിക്കുന്ന പ്രസിദ്ധമായ പ്രയോഗം ആവർത്തിച്ചാണ് രണ്ട് അയൽരാജ്യങ്ങളും തമ്മിലുള്ള സമാധാനത്തിെൻറ ആവശ്യകത ദലൈലാമ ഉൗന്നിയത്. ഇപ്പോൾ ചില പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. എന്നാൽ, അത് ഗൗരവമേറിയതാണെന്ന് താൻ കരുതുന്നില്ലെന്നും ഡോക്ലാം പ്രശ്നത്തെക്കുറിച്ച് അദ്ദേഹം അഭിപ്രായപ്പെട്ടു. എഡിറ്റേഴ്സ് ഗിൽഡ് ഒാഫ് ഇന്ത്യ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു ദലൈലാമ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story