Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightക​ശ്​​മീ​ർ പ്ര​ശ്​​നം:...

ക​ശ്​​മീ​ർ പ്ര​ശ്​​നം: ​ട്രം​പി​െൻറ വാ​ഗ്​​ദാ​നം പ്ര​തീ​ക്ഷ​ക​ൾ​ക്ക​പ്പു​റ​ത്ത്​

text_fields
bookmark_border
ക​ശ്​​മീ​ർ പ്ര​ശ്​​നം: ​ട്രം​പി​െൻറ വാ​ഗ്​​ദാ​നം പ്ര​തീ​ക്ഷ​ക​ൾ​ക്ക​പ്പു​റ​ത്ത്​
cancel

ഇ​സ്​​ലാ​മാ​ബാ​ദ്​: ക​ശ്​​മീ​ർ പ്ര​ശ്​​നം പ​രി​ഹ​രി​ക്കാ​ൻ മ​ധ്യ​സ്​​ഥ​ത വ​ഹി​ക്കാ​ൻ ത​യാ​റാ​ണെ​ന്ന യു.​എ ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​​െൻറ ​വാ​ഗ്​​ദാ​നം പാ​കി​സ്​​താ​ൻ പ്ര​തീ​ക്ഷി​ച്ച​തി​നു​മ​പ്പു​റ​ത്താ​ണെ​ന്ന്​ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഷാ ​മ​ഹ്​​മൂ​ദ്​ ഖു​റൈ​ശി.

ക​ശ്​​മീ​ർ സു​പ്ര​ധാ​ന വി​ഷ​യ​മാ​ണെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​ൻ ഖാ​ന്​ യു.​എ​സി​നെ ധ​രി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു. ഇം​റാ​ൻ യു.​എ​സ്​ സ​ന്ദ​ർ​ശി​ച്ച​പ്പോ​ഴാ​ണ്​ ക​ശ്​​മീ​ർ പ്ര​ശ്​​നം പ​രി​ഹ​രി​ക്കാ​ൻ മ​ധ്യ​സ്​​ഥ​നാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ഇ​ന്ത്യ സ​മീ​പി​ച്ചു​വെ​ന്ന്​ ട്രം​പ്​ വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഇ​ക്കാ​ര്യം ഇ​ന്ത്യ നി​ഷേ​ധി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsShah Mehmood QureshiDonald Trump
News Summary - Donald Trump's offer of mediation on Kashmir more than Pakistan's expectations, says Shah Mehmood Qureshi
Next Story