Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപാക്​ തെരഞ്ഞെടുപ്പിലെ...

പാക്​ തെരഞ്ഞെടുപ്പിലെ കൃത്രിമം: ഇടപെടണമെന്ന്​ പ്രസിഡൻറ്​

text_fields
bookmark_border
പാക്​ തെരഞ്ഞെടുപ്പിലെ കൃത്രിമം: ഇടപെടണമെന്ന്​ പ്രസിഡൻറ്​
cancel

ഇ​സ്​​ലാ​മാ​ബാ​ദ്​: പാ​ക്​ പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ൻ​തോ​തി​ൽ വോ​ട്ട്​ കൃ​ത്രി​മ​മു​ണ്ടാ​യ​താ​യ ആ​രോ​പ​ണം സ്വാ​ത​ന്ത്ര്യ​ദി​ന പ്ര​സം​ഗ​ത്തി​ൽ എ​ടു​ത്തു​യ​ർ​ത്തി പ്ര​സി​ഡ​ൻ​റ് മം​നൂ​ൻ ഹു​സൈ​ൻ.

ഇ​തു​സം​ബ​ന്ധി​ച്ചു​ള്ള  മു​ഖ്യ​ധാ​ര രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ പ​രാ​തി​ക​ൾ പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ക്രി​യ​ക​ൾ സ​മ്പൂ​ർ​ണ​മാ​യും സു​താ​ര്യ​മാ​ക്ക​ണ​മെ​ന്നും ക​മീ​ഷ​നോ​ട്​ മം​നൂ​ൻ ഹു​സൈ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.  72ാമ​ത്​ സ്വാ​ത​ന്ത്ര്യ ദി​ന പ്ര​സം​ഗ​ത്തി​ലാ​ണ്​ പ്ര​സി​ഡ​ൻ​റ്​ ഇക്കാര്യം ഉ​ന്ന​യി​ച്ച​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamnoon Hussainworld newsmalayalam newspak presidentPakistan Elections
News Summary - election commission should interfear to pak election says President-world news
Next Story