Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജപ്പാൻ റസ്​റ്റാറൻറിൽ...

ജപ്പാൻ റസ്​റ്റാറൻറിൽ സ്​ഫോടനം; 42പേർക്ക്​ പരിക്ക്​

text_fields
bookmark_border
ജപ്പാൻ റസ്​റ്റാറൻറിൽ സ്​ഫോടനം; 42പേർക്ക്​ പരിക്ക്​
cancel

ടോ​േക്യാ: വടക്കൻ ജപ്പാനിലെ സപ്പോറോയിൽ റസ്​റ്റാറൻറിലുണ്ടായ ശക്​തമായ സ്​ഫോടനത്തിൽ 42പേർക്ക്​ പരി​േക്കറ്റ ു. ഞായറാഴ്​ച രാത്രിയുണ്ടായ സ്​ഫോടനത്തിൽ സമീപത്തെ കെട്ടിടങ്ങളിലുള്ളവർക്കടക്കം പരിക്കേറ്റു. പാചകവാതക ​ചോർച്ചയാണ്​ പൊട്ടിത്തെറിക്ക്​ കാരണമായതെന്നാണ്​ പ്രാഥമിക നിഗമനം.

എന്നാൽ, പൊലീസ്​ അന്വേഷണത്തിൽ ഇക്കാര്യം സ്​ഥിരീകരിച്ചിട്ടില്ല. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണെന്ന്​ ജപ്പാൻ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. അപകടത്തിൽപെട്ടവരിൽ പലരും കുട്ടികളാണെന്നും മരംകൊണ്ട്​ നിർമിച്ച റസ്​റ്റാറൻറ്​ പൂർണമായും കത്തിനശിച്ചതായും പ്രാദേശിക സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:japanexplosionworld newsmalayalam newsJapan restaurant
News Summary - Explosion at Japan restaurant injures 42 -world news
Next Story