Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമുഖം കാട്ടി...

മുഖം കാട്ടി പണമടയ്​ക്കാം; ചൈ​ന​യി​ൽ പുതിയ സാ​ങ്കേതിക വിദ്യ

text_fields
bookmark_border
face-recognition-040919.jpg
cancel

ബെ​യ്​​ജി​ങ്​: കാ​ർ​ഡി​ല്ല, പ​ണ​മി​ല്ല, ഇ-​വാ​ല​റ്റു​ക​ളു​മി​ല്ല...​ചൈന​യി​ൽ പി​ന്നെ ആ​ളു​ക​ൾ എ​ങ്ങ​നെ​ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങും​ എ​ന്ന​ല്ലേ​​? വെ​റു​തെ മു​ഖ​മൊ​ന്നു കാ​ണി​ച്ചാ​ൽ പ​ണം കി​​േ​ട്ട​ണ്ട​വ​രു​ടെ അ​ക്കൗ​ണ്ടി​ലെ​ത്തി​യി​രി​ക്കും- അ​ഥ​വാ​ ഫേ​ഷ്യ​ൽ പേ​മ​െൻറ്​ ടെ​ക്​​നോ​ള​ജി​യാ​ണ്​ ചൈ​ന​യി​ലി​പ്പോ​ൾ താ​രം. ചൈ​ന​യാ​ണ്​ മൊ​ബൈ​ലി​ലൂ​ടെ ബി​ല്ല​ട​ക്കാ​വു​ന്ന സം​വി​ധാ​നം ലോ​ക​ത്ത്​ ആ​ദ്യ​മാ​യി അ​വ​ത​രി​പ്പി​ച്ച​ത്. വ​ള​രെ​യേ​റെ പ്ര​ചാ​ര​ണം നേ​ടി​യ രീ​തി​യാ​യി അ​ത്. ക്യു.​ആ​ർ കോ​ഡി​നെ പോ​ലും ക​ട​ത്തി​വെ​ട്ടു​ന്ന രീ​തി​യി​ലാ​ണി​പ്പോ​ൾ ഫേ​ഷ്യ​ൽ പെ​​െ​​മ​ൻ​റ്​ ടെ​ക്​​നോ​ള​ജി അ​വ​ത​രി​പ്പി​ച്ച​ത്.

സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി പ​ണം കൊ​ടു​ക്കാ​ൻ നേ​രം ഉ​പ​ഭോക്താ​ക്ക​ൾ കാ​മ​റ​ ഘ​ടി​പ്പി​ച്ച പോ​യ​ൻ​റ്​ ഓ​ഫ്​ സെ​യി​ൽ യ​ന്ത്ര​ത്തി​​െൻറ മു​ന്നി​ലേ​ക്ക്​ ചെ​ന്നാ​ൽ മ​തി. ഉ​പ​ഭോക്താ​ക്ക​ളു​ടെ ബാ​ങ്ക്​ അ​ക്കൗ​ണ്ടു​മാ​യും ഈ ​ടെ​ക്​​നോ​ള​ജി ബ​ന്ധി​പ്പി​ച്ചി​രി​ക്കും. യ​ന്ത്ര​ത്തി​നു അ​ഭി​മു​ഖ​മാ​യി നി​ൽ​ക്കു​േ​മ്പാ​ൾ മു​ഖം നോ​ക്കി തി​രി​ച്ച​റി​ഞ്ഞ്​ അ​ക്കൗ​ണ്ടി​ൽ​നി​ന്ന്​ പ​ണം സ്വീ​ക​രി​ക്കു​ക​യും ചെ​യ്യും. നിരവധി പേർ ഈ രീതി സ്വാഗതം ചെയ്യുന്നുവെങ്കിലും, പൗ​ര​ന്മാ​രെ നി​രീ​ക്ഷി​ക്കു​ന്ന സം​വി​ധാ​ന​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinamoney transferworld newsmalayalam newsface recognition
News Summary - face recognition based money transfer in china -world news
Next Story