Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightദൈ​റി​ലെ സ്​​ത്രീ​ക​ൾ...

ദൈ​റി​ലെ സ്​​ത്രീ​ക​ൾ വോ​ട്ട്​ ചെ​യ്​​തു; ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി

text_fields
bookmark_border
ദൈ​റി​ലെ സ്​​ത്രീ​ക​ൾ വോ​ട്ട്​ ചെ​യ്​​തു; ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി
cancel

ഇ​സ്​​ലാ​മാ​ബാ​ദ്​: പാ​കി​സ്​​താ​നി​ലെ ഖൈ​ബ​ർ പ​ഖ്​​തൂ​ൻ​ഖ്വ പ്ര​വി​ശ്യ​യി​ലെ ഗോ​ത്ര മേ​ഖ​ല​യാ​യ ദൈ​റി​ലെ സ്​​ത്രീ​ക​ൾ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി വോ​ട്ട്​ രേ​ഖ​പ്പെ​ടു​ത്തി. അ​ഫ്​​ഗാ​നി​സ്​​താ​നു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന പ്ര​ദേ​ശ​ത്ത്​ സ്ത്രീ​ക​ൾ വോ​ട്ട്​ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ന്​ ഗോ​ത്ര വി​ല​ക്ക്​ നി​ല​നി​ന്നി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന്​ ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ൽ ഇ​വി​ടെ വോ​ട്ട്​ ചെ​യ്യാ​ൻ സ്​​ത്രീ​ക​ൾ എ​ത്തി​യി​രു​ന്നി​ല്ല.

എ​ന്നാ​ൽ, ഇ​ത്ത​വ​ണ 10​ ശ​ത​മാ​ന​ത്തി​ൽ കു​റ​വ്​ സ്​​ത്രീ വോ​ട്ട​ർ​മാ​ർ എ​ത്തു​ന്ന പോ​ളി​ങ്​ സ്​​റ്റേ​ഷ​നു​ക​ളി​ലെ വോ​െ​ട്ട​ടു​പ്പ്​ അ​സാ​ധു​വാ​ക്കു​മെ​ന്ന്​ പാ​ക്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ്​ ഇ​വി​ടെ സ്​​ത്രീ​ക​ൾ വോ​ട്ടു ചെ​യ്യാ​ൻ എ​ത്തി​ത്തു​ട​ങ്ങി​യ​ത്. 

അ​തി​ർ​ത്തി മേ​ഖ​ല​യാ​യ മൊ​ഹ്​​മ​ന്ദ്, സൗ​ത്ത്​ വ​സീ​റി​സ്​​താ​ൻ, ബാ​ദി​ൻ, മി​ത്തി എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം സ്​​ത്രീ​ക​ൾ കൂ​ട്ട​മാ​യി വോ​ട്ട്​ രേ​ഖ​പ്പെ​ടു​ത്താ​നെ​ത്തി​യ​താ​യി പാ​ക്​ പ​ത്ര​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:votewomenworld newsmalayalam newsdirPakistan Elections
News Summary - for first time in history women cast vote in dir-world news
Next Story