Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2019 10:34 PM IST Updated On
date_range 8 Jun 2019 10:34 PM ISTബഹുരാഷ്ട്ര കമ്പനികൾക്ക് ഡിജിറ്റൽ നികുതി വേഗത്തിലാക്കണമെന്ന് ജി20
text_fieldsbookmark_border
ടോേക്യാ: ബഹുരാഷ്ട്ര കമ്പനികളുടെ നികുതിയടവ് ഡിജിറ്റൽ രീതിയിലേക്ക് മാറ്റണമെ ന്ന് ജപ്പാനിലെ ഫുകുവോയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന രാജ്യങ്ങളിലെ ധനമന്ത്രിമാർ ആവശ്യപ്പെട്ടു.
ഡിജിറ്റൽ നികുതിയുടെ വിശദവിവരങ്ങൾ അടുത്ത വർഷത്തോടെ പുറത്തുവിടാനാണ് തീരുമാനം.ആമസോൺ, ഗൂഗ്ൾ, ഫേസ്ബുക്ക് പോലുള്ള ഭീമൻ കമ്പനികളുടെ നികുതിയടവ് ഡിജിറ്റൽ രീതിയിലേക്ക് മാറ്റുന്നതിന് നിലവിലെ നിയന്ത്രണത്തിൽ ചില ഭേദഗതികൾ വരുത്തുമെന്ന് ജപ്പാൻ, യു.എസ്, ചൈന, ബ്രിട്ടൻ, ഫ്രാൻസ് രാജ്യങ്ങൾ പിന്തുണ അറിയിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story