Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഗൂ​ഗ്​​ളി​ന്​ ഇം​റാ​ൻ...

ഗൂ​ഗ്​​ളി​ന്​ ഇം​റാ​ൻ ഖാ​ൻ ‘പി​ച്ച​ക്കാ​ര​ൻ’

text_fields
bookmark_border
imran-khan
cancel

ഇ​സ്​​ലാ​മാ​ബാ​ദ്​: ഗൂ​ഗ്​​ൾ സെ​ർ​ച് എ​ൻ​ജി​നി​ൽ ഭി​ക്ഷ​ക്കാ​ര​ൻ എ​ന്നോ ഭി​ഖാ​രി എ​ന്നോ പ​ര​തി​യാ​ൽ പാ​ ക്​ പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​ൻ ഖാ​​​െൻറ ചി​ത്ര​ങ്ങ​ൾ പോ​പ്​ അ​പ്​ ചെ​യ്യും. ഇ​തി​നെ​തി​രെ പാ​കി​സ്​​താ​നി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധ​മു​യ​ർ​ന്നി​ട്ടു​ണ്ട്.

പാ​ക്​ പ്ര​ധാ​ന​മ​ന്ത്രി​യെ​ക്കു​റി​ച്ച് ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി ഇ​തേ ഫ​ല​ങ്ങ​ൾ​ത​ന്നെ​യാ​ണ് ഗൂ​ഗ്​​ൾ കാ​ണി​ക്കു​ന്ന​ത​ത്രെ. ഇ​ത്​ ഉ​ട​ൻ നീ​ക്കം​ചെ​യ്യ​ണ​മെ​ന്ന്​ പാ​കി​സ്​​താ​ൻ ഗൂ​ഗ്​​ളി​നോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഗൂ​ഗ്​​ൾ സെ​ർ​ച് എ​ൻ​ജി​നി​ലെ ത​ല​തി​രി​ഞ്ഞ അ​ൽ​ഗോ​രി​തം കാ​ര​ണ​മാ​ണ് ഇ​ത്ത​രം ഫ​ല​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തെ​ന്നാ​ണ് വി​വ​രം. ഗൂ​ഗ്​​ൾ സെ​ർ​ച് ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ച് നേ​ര​േ​ത്ത​യും നി​ര​വ​ധി പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​ട്ടു​ണ്ട്. മു​മ്പ്​ ‘ഇ​ഡി​യ​റ്റ്’​ എ​ന്ന്​ തി​ര​ഞ്ഞാ​ൽ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​​​െൻറ ചി​ത്ര​ങ്ങ​ളാ​യി​രു​ന്നു ഗൂ​ഗ്​​ൾ ന​ൽ​കി​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:googlePakistan PMSearch enginePakistan PM Imran Khan
News Summary - Google 'bhikhari', search engine shows images of Pakistan PM Imran Khan
Next Story